---
title: "തോണികൾ കൂട്ടിയിടിച്ച് അപകടം :  മത്സ്യ തൊഴിലാളി മരിച്ചു"
english_title: "Accident due to collision of boats:  Fisherman dies"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/304156/Accident due to collision of boats:  Fisherman dies"
published_at: "2025-07-23T11:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6880810ea8dee_Screenshot_20250723_115811_Google.jpg"
keywords: []
---

# തോണികൾ കൂട്ടിയിടിച്ച് അപകടം :  മത്സ്യ തൊഴിലാളി മരിച്ചു

> **Lead Summary:** കാഞ്ഞങ്ങാട് :തോണികൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു പുഞ്ചാവി കടപ്പുറത്തെ ഹരിദാസൻ ആണ് മരിച്ചത്. തൈക്കടപ്പുറത്തിന് സമീപം അഴിമുഖത്താണ് ഇന്ന് രാവിലെ അപകടം ഉണ്ടായത്.ശക്തമായ തിരയിൽപ്പെട്ട് തോണികൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.പുഞ്ചാവി കടപ്പുറത്തെ ഹരിദാസൻ ആണ് മരിച്ചത്.മരക്കാപ്പ് കടപ്പുറത്തിന് നേരെ 5 കിലോമീറ്റർ അകലെ കടലിൽ വെച്ചാണ് അപകടം സംഭവിച്ചത്.

## Article Content

കാഞ്ഞങ്ങാട് :തോണികൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു പുഞ്ചാവി കടപ്പുറത്തെ ഹരിദാസൻ ആണ് മരിച്ചത്. തൈക്കടപ്പുറത്തിന് സമീപം അഴിമുഖത്താണ് ഇന്ന് രാവിലെ അപകടം ഉണ്ടായത്.ശക്തമായ തിരയിൽപ്പെട്ട് തോണികൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.പുഞ്ചാവി കടപ്പുറത്തെ ഹരിദാസൻ ആണ് മരിച്ചത്.മരക്കാപ്പ് കടപ്പുറത്തിന് നേരെ 5 കിലോമീറ്റർ അകലെ കടലിൽ വെച്ചാണ് അപകടം സംഭവിച്ചത്.

ആശുപത്രിയിലെത്തിച്ചെങ്കിലും ഹരിദാസിന്റെ ജീവൻ രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/304156/Accident due to collision of boats:  Fisherman dies)